Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
Uthara Astro Research Center
Reg No: 3726/15, Karunagapally
കരുനാഗപ്പള്ളി കൊല്ലം ജില്ല, കേരള. Tel: 00 91 9497 134 134

JyothishaDeepthi Astrology Software
 

 
ദശാപഹാരപരിഹാരങ്ങള്‍
 
 
 
ജന്മനക്ഷത്രങ്ങള്‍
facebook
Visit us on facebook
 
വാസ്തുശാസ്ത്രം
 
 
 


Protected Image.

അനില്‍ വെളിച്ചപ്പാടന്‍
(ജ്യോതിഷാചാര്യ, വാസ്തു ആചാര്യ, രത്നഭൂഷണം, താന്ത്രികം & വേദാന്തം)

2010ല്‍ ബഹു: ദേവസ്വം മന്ത്രിയില്‍ നിന്നും തന്ത്രശാസ്ത്രത്തിനുള്ള ജ്യോതിഷഭൂഷണം അവാര്‍ഡും, 2013ല്‍ ജ്യോതിഷത്തിനുള്ള കര്‍മ്മശ്രേഷ്ഠ അവാര്‍ഡും നേടിയ ജ്യോതിഷ ഗവേഷകന്‍.

 

ബഹുമാനപ്പെട്ട മന്ത്രി ശ്രീ കെ.പി. മോഹനന്‍ അവര്‍കളില്‍ നിന്നും 26-6-2013 ല്‍ തിരുവനന്തപുരം V.J.T ഹാളില്‍ നടന്ന ചടങ്ങില്‍ അനില്‍ വെളിച്ചപ്പാടന്‍ 'കര്‍മ്മ ശ്രേഷ്ഠ' അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നു. റവ: ഡോക്ടര്‍ സൂസെപാക്യം, DIG ശ്രീമതി ശ്രീലേഖ IPS, മേയര്‍ ശ്രീമതി ചന്ദ്രിക, ഡോക്ടര്‍ ഷാജി പ്രഭാകര്‍ എന്നിവര്‍ വേദിയില്‍.

"ജ്യോതിഷദീപ്തിപഞ്ചാംഗം" എന്ന ലോകോത്തര ജ്യോതിഷ സോഫ്റ്റ്‌വെയറിന്‍റെ ജ്യോതിഷ ഉപദേശകന്‍.

വിവാഹതടസ്സം, സന്താനക്ലേശം, ശത്രുദോഷം, ചൊവ്വാദോഷവും പാപസാമ്യവും, ഭാഗ്യരത്നങ്ങള്‍, അതീവശക്തിയുളള രക്ഷായന്ത്രങ്ങള്‍ എന്നിവ പ്രധാന ഗവേഷണ വിഷയങ്ങള്‍.

കൂടാതെ ഗ്രഹനില, ജാതകം, പൊരുത്തം, മുഹൂര്‍ത്തം, രത്നനിര്‍ണ്ണയം എന്നിവയും ചെയ്തുകൊടുക്കുന്നു .


(തന്ത്രശാസ്ത്രം അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നു)

കേരളത്തില്‍ ആദ്യമായി ദോഷപരിഹാരത്തോടെയുള്ള സമ്പൂര്‍ണ്ണ ജാതകം കൃത്യമായി തയ്യാറാക്കിയത് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം മാത്രമാണ്.

ജ്യോതിഷഭൂഷണം, മുഹൂര്‍ത്തം എന്നീ ജ്യോതിഷ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള അനില്‍ വെളിച്ചപ്പാടന്‍റെ പ്രധാന ലേഖനങ്ങളില്‍ ചിലത്

ഗുരുനാഥന്മാര്‍:


(
ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാടുമായി അനില്‍ വെളിച്ചപ്പാടന്‍)
(ബ്രഹ്മശ്രീ പെരുങ്ങോട് ശങ്കരനാരായണനുമായി അനില്‍ വെളിച്ചപ്പാടന്‍)

തന്ത്രശാസ്ത്രം & മുഖ്യ ഉപദേശകന്‍: ബ്രഹ്മശ്രീ പരമേശ്വരന്‍നമ്പൂതിരി (ശബരിമല മുൻമേൽശാന്തി)
ജ്യോതിഷം & വാസ്തു: ബ്രഹ്മശ്രീ ഉദയ നാരായണന്‍

ഭവനത്തിലും വ്യാപാരസ്ഥാപനങ്ങളിലും മഹാലക്ഷ്മിയുടെ കടാക്ഷത്തിനായി യഥാവിധി നിര്‍മ്മിക്കുന്ന 'ശ്രീസൂക്തയന്ത്രം' നിര്‍മ്മാണസമയത്ത്‌ അതീവ ശ്രദ്ധ വേണ്ടതായ ഒരു യന്ത്രം ആണ്. വളരെ അപൂര്‍വ്വം താന്ത്രികാചാര്യന്മാര്‍ മാത്രം നിര്‍മ്മിക്കുന്ന 'ശ്രീസൂക്തയന്ത്രം', അര്‍ഹരായ ജാതകക്കാര്‍ക്ക് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം അതീവപ്രാധാന്യത്തോടെ നിര്‍മ്മിച്ച് നല്‍കുന്നു .

അനില്‍ വെളിച്ചപ്പാടന്‍.

ഞങ്ങളെ നേരിട്ട് സന്ദര്‍ശിക്കുന്നതിന്:


View Larger Map

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player